¡Sorpréndeme!

ഇര്‍ഫാന്‍ ഖാനൊപ്പം ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റം | Filmibeat Malayalam

2017-08-11 3 Dailymotion

FINALLY! Dulquer Salmaan to make his Bollywood debut

മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിന്റെ സ്‌ക്രീനിലേക്ക്! റോണി സ്‌ക്രൂവാലയുടെ പുതിയ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം പ്രമുഖ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും